മനാമ: ബഹ്റൈനിൽ 3 വർഷമായി ശമ്പളം ലഭിക്കാതെ നാട്ടിൽ പോകാൻ ബുദ്ധിമുട്ടുന്ന തിരുവനന്തപുരം വർക്കല സ്വദേശി സുരേഷ് ബാബുവിന് കണ്ണൂർ ഫെല്ലോഷിപ്പ് ധനസഹായം കൈമാറി.
കൺവീനർ ഷാജഹാൻ, പ്രസിഡന്റ് ഷിജിൻ, സെക്രട്ടറി പ്രശാന്ത്,
ജോ സെക്രട്ടറി സുമിത് എന്നിവർ പങ്കെടുത്തു. സഹായിച്ച എല്ലാവർക്കും സുരേഷ്ബാബു നന്ദി അറിയിച്ചു.
28 ന് ഉച്ചക്കുള്ള ഗൾഫ് എയർ ഫ്ലൈറ്റിൽ അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്.