മനാമ: നീണ്ട 34 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ശ്രീ രാജൻ കരിമലക്കലിന് ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി. ചടങ്ങിൽ സെക്രട്ടറി മുഹമ്മദ് സുധീർ, രക്ഷാധികാരി ജാബിർ വൈദ്യരകത്ത്, മീഡിയ കോർഡിനേറ്റർ ഗ്ലാഡ്സൺ റിക്കി, ബാബു മണിയൂർ എന്നിവർ പങ്കെടുത്തു.