മനാമ: ബ്രോസ്റ്റഡ് പ്രേമികൾക്കൊരു സന്തോഷ വാർത്ത. കൊതിയൂറും സൗദി രുചിക്കൂട്ടുകളുമായി താജ് ബ്രോസ്റ്റഡ് തൂബ്ലിയിൽ പ്രവർത്തനമാരംഭിച്ചു.
രുചിയിലും ഗുണത്തിലും ഒട്ടും വിട്ടുവീഴ്ചയില്ലാതെ, ഗുണമേന്മയുള്ള ചിക്കനും രുചിക്കൂട്ടുകളും മാത്രം ഉപയോഗിച്ച് പരിചയ സമ്പന്നരായ പാചകക്കാർ തയ്യാറാക്കിയ സ്വാദിഷ്ടമായ ചിക്കൻ വിഭവങ്ങൾ ആണ് താജ് ബ്രോസ്റ്റഡ് നിങ്ങളുടെ തീൻമേശയിൽ എത്തിക്കുന്നത്.
ബഹ്റൈനിൽ ടൂബ്ലിയിലെ ഹസൻ മഹമൂദ് സൂപ്പർ മാർക്കറ്റിന് സമീപം 711)ം ബ്ലോക്കിൽ റോഡ് നമ്പർ 1129 ലെ ബിൽഡിംഗ് നമ്പർ 1581 ൽ പ്രവർത്തനം ആരംഭിച്ച താജ് ബ്രോസ്റ്റഡിൽ നിന്നും നിങ്ങളുടെ ഇഷ്ട ചിക്കൻ വിഭവങ്ങൾ ഓർഡർ ചെയ്യാവുന്നതാണ്.
77095009 എന്ന നമ്പറിൽ ഫോണിലൂടെയും, 35545484 എന്ന നമ്പറിലേക്ക് വട്ട്സാപ്പ് വഴിയും ഓർഡറുകൾ സ്വീകരിക്കും.
ടുബ്ലി, ജിദാലി, സിഞ്ച് ഭാഗങ്ങളിലേക്ക് തികച്ചും സൗജന്യമായി, വേഗത്തിൽ തന്നെ താജ് ബ്രോസ്റ്റഡ് നിങ്ങളുടെ പ്രിയപ്പെട്ട ബ്രോസ്റ്റഡ് വിഭവം വീട്ടിൽ എത്തിച്ചു തരുന്നതാണ്. പാർട്ടി മീലുകളും ഓർഡറുകളും ബഹ്റൈനിൽ ഏതു ഭാഗങ്ങളിലേക്കും എത്തിച്ചു നൽകാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.
താജ് ബ്രോസ്റ്റഡിന്റെ സൗദി രുചിക്കൂട്ടുകളുടെ സ്വാദിഷ്ടമായ ബ്രോസ്റ്റഡ് വിഭവങ്ങൾ ആസ്വദിക്കാൻ എല്ലാ ഭക്ഷണ പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി താജ് ബ്രോസ്റ്റഡ് അറിയിച്ചു.