മനാമ: ബഹ്‌റൈനിൽ വെച്ച് കോവിഡ് ബാധിച്ച് മരണപ്പെട്ട പത്തനംതിട്ട മൈലപ്ര സ്വദേശി ഷാജിയുടെ കുടുബത്തിന് ബഹ്‌റൈൻ പത്തനംതിട്ട അസോസിയേഷൻ ധനസഹായം കൈമാറി. അസോസിയേഷൻ അംഗങ്ങൾ ചേർന്ന് സ്വരൂപിച്ച തുക അസോസിയേഷൻ കേരള കോർഡിനേറ്റർ ആശിഷ് കോന്നി ഷാജിയുടെ കുടുംബത്തിന് കൈമാറി.