സംസം വെള്ളം ഇനിമുതൽ 5 ലിറ്റർ ക്യാനിൽ ലഭിക്കും

work-on-zam-zam-well-restricts-tawaf-in-mataf-1513807355-1677

മക്ക: മക്കയിലെ കുദായി , ജിദ്ദ വിമാനത്താവളം എന്നിവിടങ്ങളിൽ ഇനിമുതൽ അഞ്ച് ലിറ്റർ കാനിലും പുണ്യ സംസം ജലം ലഭ്യമാകും . സൗദിയുടെ ദേശീയ വാട്ടർ കമ്പനിയാണ് ഇക്കാര്യം അറിയിച്ചത് . വർഷം മുഴുവൻ എല്ലാവർക്കും സംസം ലഭ്യത ഉറപ്പുവരുത്താനാണ് ഈ നീക്കം . നിലവിൽ 10 ലിറ്റെർ കാനിലാണ് സംസം വിതരണം ചെയ്തിരുന്നത് . അംഗീകൃത വിതരണക്കാരിൽ നിന്നല്ലാതെ ആരും സംസം വാങ്ങരുതെന്ന് അധികൃതർ അറിയിച്ചു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!