കേരളത്തിൽ ഇന്ധനവിലയിൽ വീണ്ടും വർധനവ്

petrol-diesel-1-696x413

കൊച്ചി: കേരളത്തിൽ ഇന്ധനവിലയിൽ വീണ്ടും വർധനവ്. തുടർച്ചയായ രണ്ടാം ദിവസവും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 30 പൈ​സ​യും ഡീ​സ​ൽ 32 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 87.11 രൂ​പ​യും ഡീ​സ​ലി​ന് 81.35 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ ലിറ്റ​റി​ന് 88.83 രൂ​പ​യും ഡീ​സ​ൽ 82.96 രൂ​പ​യുമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!