മൈത്രി സോഷ്യൽ അസ്സോസിയേഷൻ അനുശോചനം രേഖപ്പെടുത്തി

0001-17666103973_20210302_152005_0000

മനാമ: തേവലക്കര ചാലിയ്യത്ത് മുസ്ലിം ജമാഅത്ത് മദ്റസ ജോയിൻ്റ് സെക്രട്ടറിയും ബഹ്റൈനിലെ മൈത്രി സോഷ്യല്‍ അസ്സോസിയേഷന്‍ മുന്‍ സെക്രട്ടറിയും മായ തേവലക്കര ബാദുഷ സാഹിബിൻ്റെ അഭിവന്ദ്യ പിതാവ്, തൂണ്ടില്‍കിഴക്കതില്‍ *ജനാബ്: ടി.കെ യൂനുസ് കുഞ്ഞ്* (84- റിട്ടയേര്‍ഡ് വില്ലേജ് ഓഫീസര്‍) നാട്ടിൽ മരണപ്പെട്ടു.

ഖബറടക്കം തേവലക്കര ചാലിയ്യത്ത് മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഇന്ന് രാത്രി 8.30 ക്കു നടക്കും. പിതാവിൻറെ മരണത്തിൽ മൈത്രി സോഷ്യൽ അസോസിയേഷൻ്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്കയും ആ കുടുംബത്തിന്റെ ദുഖത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നുമെന്ന് മൈത്രിയ്ക്ക് വേണ്ടി മൈത്രി പ്രസിഡന്റ് നൗഷാദ് മഞപ്പാറയും ,സെക്രട്ടറി സക്കീർഹുസൈനും അറിയിച്ചു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!