മനാമ: തുബ്ലി മലിനജല ശുദ്ധീകരണ പ്ലാന്റ് വിപുലീകരിക്കുന്നതിനുള്ള പദ്ധതി വ്യക്തമാക്കി നഗര ആസൂത്രണ മന്ത്രി ഇസ്സാം ബിൻ അബ്ദുല്ല ഖലഫ്. ഉയർന്നതോത്തിലുള്ള മാലിന്യ ജലത്തിന്റെ ഒഴുക്കും ഉൾക്കൊള്ളൻ ലക്ഷ്യമിട്ടുള്ള വിപുലീകരണ പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ പുരോഗതി മന്ത്രി വിലയിരുത്തി.
ശരാശരി 2,00,000 ക്യുബിക് മീറ്റർ പ്രതിദിന പ്രവാഹ ശേഷിയിലെ നിന്ന് പ്രതിദിനം ശരാശരി 4,00,000 ക്യുബിക് മീറ്ററായി ഉയിർത്തനാണ് പദ്ധതി.