കെ.പി.എ സ്നേഹസ്പർശം: മൂന്നാം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

KPA-Blood-2
മനാമ: ദാനധർമ്മങ്ങളുടേയും, പുണ്യകർമ്മങ്ങളുടേയും പൂക്കാലമായ റമദാൻ മാസത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.
ബി.ഡി.എഫ്. ഹോസ്പിറ്റലിൽ വച്ച്  സംഘടിപ്പിച്ച മൂന്നാമത്തെ കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പിൽ  25 ഇൽ പരം പ്രവാസികൾ രക്തദാനം നടത്തി.  കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, വൈ. പ്രസിഡന്റ് വിനു ക്രിസ്റ്റി, ബ്ലഡ് ഡോണേഴ്സ് കൺവീർ സജീവ് ആയൂർ, ഏരിയ കോ-ഓർഡിനേറ്റർ സന്തോഷ് കാവനാട് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
കെ.പി.എ സൽമാബാദ് ഏരിയ പ്രസിഡന്റ് രതിൻ തിലക്, സെക്രട്ടറി സലിം തയ്യിൽ, ട്രെഷറർ ലിനീഷ് പി ആചാരി, വൈ പ്രസിഡന്റ് ജെയിൻ ടി  തോമസ്, ജോ. സെക്രട്ടറി രജീഷ് അയത്തിൽ,   സെൻട്രൽ കമ്മിറ്റി അംഗങ്ങളായ  നാരായണൻ, ഹരി പിള്ള, സജികുമാർ , വനിതാ വിഭാഗം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിബി ജോൺ, ലിജി ശ്യാം,  പൂജ പ്രശാന്ത് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.  ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളായ പ്രമോദ്, ഷിനു, പ്രശാന്ത് എന്നിവർ ക്യാമ്പ് സന്ദർശിച്ചു ആശംസകൾ നേർന്നു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!