മെയ്‌ദിനത്തിൽ ലേബർക്യാമ്പിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്ത് ലാൽ കെയേഴ്‌സ് ബഹ്‌റൈൻ

received_1422426694785938

മനാമ: ബഹ്റൈന്‍ ലാല്‍കെയേഴ്സിന്‍റെ പ്രതിമാസജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മെയ്‌ദിനത്തിൽ ലേബർക്യാമ്പിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു. ശമ്പളം ലഭിക്കാതെ ഭക്ഷണത്തിനു ബുദ്ധിമുട്ടിക്കൊണ്ടിരുന്ന സൽമാബാദ്, ടൂബ്ലി ഏരിയയിലെ ഗാരേജുകളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കാണ് ഈ പുണ്യ റമദാൻ മാസത്തിൽ സഹായവുമായി ലാൽകെയേഴ്‌സ് എത്തിയത്. ലാൽ കെയെർസ് ബഹ്‌റൈൻ കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, പ്രസിഡന്റ് എഫ്.എം ഫൈസൽ, സെക്രട്ടറി ഷൈജു കംബ്രത്ത്, ട്രെഷറർ ജസ്റ്റിൻ ഡേവിസ്, ചാരിറ്റി കൺവീനർ തോമസ് ഫിലിപ്, എക്സിക്യൂട്ടിവ് അംഗങ്ങളായ രതിൻ തിലക്, സജീഷ് പന്തളം എന്നിവർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!