ഇന്ത്യയിൽ ഇന്ന് 3876 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

A patient is wheeled inside a COVID-19 hospital for treatment, amidst the spread of the coronavirus disease (COVID-19) in Ahmedabad, India, April 19, 2021. REUTERS/Amit Dave

ദില്ലി : ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം  3876 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായാണ് സ്ഥിരീകരണം.3,29,942 പേർക്കാണ് കൊവിഡ് ബാധിച്ചത്. രാജ്യത്താകെ 37.15 ലക്ഷം പേർ നിലവിൽ കൊവിഡ് ചികിത്സയിൽ ഉണ്ട് . 82.8% ആണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്. 37,15,221 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. ആകെ മരണം 2,49,992 ആയി ഉയർന്നു. 1,90,27,304 പേർക്കാണ് രോഗമുക്​തിയുണ്ടായത്​. 37,15,221 പേരാണ് നിലവിൽ ചികിത്സയിലുള്ളത്​. ആകെ മരണം 2,49,992 ആയി ഉയർന്നു.രാജ്യത്ത്​ ഇതുവരെ 17,27,10,066 പേർക്ക്​ വാക്​സിൻ നൽകിയിട്ടുണ്ട്​. 82.39 ശതമാനമാണ്​ ഇന്ത്യയിലെ രോഗമുക്തി നിരക്ക്​. 1.09 ശതമാനമാണ്​ മരണനിരക്ക്​.