bahrainvartha-official-logo
Search
Close this search box.

റാപ്പിഡ് ടെസ്റ്റിലൂടെ കൊവിഡ് പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞാൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യമന്ത്രാലയം

rapid test

മനാമ: പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞാൽ ആദ്യം തന്നെ ബി അവെയർ ആപ്പിൽ ഇത് രേഖപ്പെടുത്തണം.  തുടർന്ന്​, നേരിട്ട്​ ബഹ്​റൈൻ ഇൻറർനാഷനൽ എക്​സിബിഷൻ ആൻഡ്​ കൺവെൻഷൻ സെൻററിൽ എത്തി ഡ്രൈവ്​ ത്രൂ പി.സി.ആർ ടെസ്​റ്റ്​ നടത്തണം. ഇവർ 444 എന്ന നമ്പറിൽ വിളിക്കേണ്ട ആവിശ്യമില്ല. റാപിഡ്​ ടെസ്​റ്റ്​ ഉപകരണം വായുകടക്കാത്ത സുതാര്യമായ ബാഗിൽ കൊണ്ടുപോകണം.

 റാപിഡ്​ ടെസ്​റ്റിൽ പോസിറ്റിവായാൽ ഐസൊലേഷനിൽ പോവുകയും മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുകയും വേണമെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!