മനാമ: അറബ് യൂണിയൻ ഫോർ ട്രേഡ് ഫെസിലിറ്റേഷൻ ആൻഡ് റിസ്ക് മാനേജ്‌മെന്റിന്റെ പ്രസിഡന്റായി നിയമിതനായ ഷൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സലേഹ് കൗൺസിൽ ഓഫ് റെപ്രസന്റേറ്റീവ്‌സ് എംപി അഹമ്മദ് അൽ സല്ലൂമിനെ അഭിനന്ദിച്ചു. എംപി അൽ സല്ലൂമിന്റെ വ്യാപാര മേഖലയിലെ കഴിവും പരിചയവും ഈ തിരഞ്ഞെടുപ്പിൽ
പ്രതിഫലിക്കുന്നുവെന്ന് ഷൂറ ചെയർമാൻ പറഞ്ഞു.