കടും വേനലിൽ തൊഴിലാളികൾക്ക് ആശ്വാസമേകാൻ ‘ഹെല്‍പ് & ഡ്രിങ്ക് 2021’ പദ്ധതിക്ക് തുടക്കമായി

help and drink

മനാമ: കനത്ത വേനലിൽ നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് കഴിഞ്ഞ ആറ് വർഷമായി ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറവും ബഹ്‌റൈൻ കേരള സോഷ്യൽ ഫോറവും സംയുക്തമായി നൽകി വരുന്ന സൗജന്യ ദാഹ ജല പഴവർഗ വിതരണ പരിപാടിയായ ഹെല്പ് ആന്റ് ഡ്രിങ്ക്ന്റെ 2021 വർഷത്തെ കാരുണ്യ കർമ്മ പരിപാടിക്ക്‌ ബഹ്‌റൈൻ ഫിനാൻഷ്യൽ ഹാർബർ പരിസരത്തെ കൺസ്ട്രക്ഷൻ സൈറ്റിൽ തുടക്കം കുറിച്ചു. ബി എം ബി എഫ് ജനറൽ സെക്രട്ടറിയും ബി കെ എസ് എഫ് രക്ഷധികാരിയുമായ ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. കൺവീനർ നുബിൻ ആലപ്പുഴ ജോ. കൺവീനർ മൻസൂർ കണ്ണൂർ, കാസിം പാടത്തകായിൽ, അൻവർ കണ്ണൂർ, മൊയ്തീൻ പയ്യോളി, സലീം നമ്പ്ര, നജീബ് കണ്ണൂർ, സാദത്ത് കരിപ്പാക്കുളം എന്നിവർ നേതൃത്വം നൽകി.


NIGHT UPDATES: JULY-9

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!