മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖമ്മീസില് മുപ്പതോളം തൊഴിലാളികളുള്ള ക്യാമ്പില്‍ ഭക്ഷണ സാധനങ്ങൾ നൽകി.വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡൻറ് എഫ്.എം. ഫൈസല്‍, വൈസ് പ്രസിഡൻറ് ജസ്റ്റിന് ഡേവിസ്, ചാരിറ്റി കണ്‍വീനര്‍ തോമസ് ഫിലിപ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കാത്തു സച്ചിന്‍ദേവ്, അസി. സെക്രട്ടറി ഷൈജു കന്പ്രത്ത് എന്നിവര്‍ പങ്കെടുത്തു.ഒരാഴ്ചയായി ബഹ്റൈെൻറ വിവിധ ഭാഗങ്ങളില്‍ സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ഭക്ഷണക്കിറ്റുകള്‍ നല്കി വരുന്നുണ്ട്.