bahrainvartha-official-logo
Search
Close this search box.

ജൂലൈയിൽ ബഹ്‌റൈനിൽ നിന്നും കയറ്റുമതി ചെയ്തത് 327 ദശലക്ഷം ദീനാറിൻറെ ചരക്കുകൾ

bahrain

മനാമ: ജൂ​ലൈ മാ​സം ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ 327 ദ​ശ​ല​ക്ഷം ദീ​നാ​റി​െൻറ ച​ര​ക്കു​ക​ൾ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ക​യ​റ്റി​യ​യ​ച്ച​താ​യി ബ​ഹ്​​റൈ​ൻ ഇ-​ഗ​വ​ൺ​മെൻറ്​ ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. പോ​യ മാ​സം 418 ദ​ശ​ല​ക്ഷം ദീ​നാ​റിൻറെ ച​ര​ക്കു​ക​ളാ​ണ്​ ഇ​റ​ക്കു​മ​തി ചെ​യ്​​ത​ത്. ​

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ ഇ​ത്​ 378 ദ​ശ​ല​ക്ഷം ദീ​നാ​റാ​യി​രു​ന്നു. ഇ​റ​ക്കു​മ​തി ചെ​യ്​​ത​വ​യി​ൽ 71 ശ​ത​മാ​ന​വും 10​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ്. ബ്ര​സീ​ലി​ൽ​നി​ന്ന്​ 59 ദ​ശ​ല​ക്ഷം ദീ​നാ​റി​​ൻറെ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ്​ ഇ​റ​ക്കു​മ​തി ചെ​യ്​​ത​ത്.

ചൈ​ന​യി​ൽ​നി​ന്ന്​ 50 ദ​ശ​ല​ക്ഷം ദീ​നാ​റിൻറെ ഉ​ൽ​പ​ന്ന​ങ്ങ​ളും യു.​എ.​ഇ​യി​ൽ​നി​ന്ന്​ 31 ദ​ശ​ല​ക്ഷം ദീ​നാ​റിൻറെ ഉൽ​പ​ന്ന​ങ്ങ​ളു​മാ​ണ്​ ഇ​റ​ക്കു​മ​തി ചെ​യ്​​ത​ത്.

മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ ഇ​പ്രാ​വ​ശ്യം 62 ശ​ത​മാ​നം ക​യ​റ്റു​മ​തി വ​ള​ർ​ച്ച നേ​ടി. 2020ൽ 202 ​ദ​ശ​ല​ക്ഷം ദീ​നാ​റാ​യി​രു​ന്നു​വെ​ങ്കി​ൽ ​ഇ​ക്കു​റി 327 ദ​ശ​ല​ക്ഷം ദീ​നാ​റാ​യി ഉ​യ​ർ​ന്നു. സൗ​ദി​യി​ലേ​ക്ക്​ 75 ദ​ശ​ല​ക്ഷം ദീ​നാ​റിൻറെയും അ​മേ​രി​ക്ക​യി​ലേ​ക്ക്​ 54 ദ​ശ​ല​ക്ഷം ദീ​നാ​റി​ൻെ​റ​യും ഈ​ജി​പ്​​തി​ലേ​ക്ക്​ 29 ദ​ശ​ല​ക്ഷം ദീ​നാ​റിൻറെ​യും ച​ര​ക്കു​ക​ളാ​ണ്​ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ മാ​സം ക​യ​റ്റി അ​യ​ച്ച​തെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!