പ്രമുഖരായ കലാകാരന്മാർക്ക് സൗദി റെസിഡൻസി പെർമിറ്റ് നൽകും

artists

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ കലാകാരന്മാർക്കും സാംസ്‌കാരിക പ്രവർത്തകർക്കും സൗദി അറേബ്യ സ്ഥിരം റെസിഡൻസി സൗകര്യം നൽകും . സാംസ്‌കാരിക വകുപ്പാണ് ഇക്കാര്യം അറിയിച്ചത് . ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു നീക്കം നടക്കുന്നത് . വിവിധ രാജ്യങ്ങളുടെ സാംസ്‌കാരിക കാര്യങ്ങളുടെ സമന്വയത്തിന് സൗദി വേദിയാകുമെന്നും ഇത് സംബന്ധിച്ച സന്ദേശത്തിൽ പറയുന്നു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!