ബഹ്റൈനിലെ പ്രമുഖ റിസോർട്ടിലേക്ക് തൊഴിലവസരങ്ങൾ

New Project - 2021-08-29T191620.129

മനാമ: ബഹ്റൈനിലെ പ്രമുഖ റിസോർട്ടിലേക്ക് താഴെ പറയുന്ന തസ്തകകളിൽ തൊഴിലവരങ്ങൾ.

  1. ജനറൽ മാനേജർ – BSc ഹോട്ടൽ മാനേജ്മെൻ്റ് കഴിഞ്ഞ 5 വർഷം പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.
  2. ഫുഡ് & ബീവറേജ് മാനേജർ – ഹോട്ടൽ മാനേജ്മെൻറിൽ ഡിപ്ലോമ കഴിഞ്ഞ 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
  3. അക്കൗണ്ടൻ്റ് – 2 വർഷം പ്രവർത്തി പരിചയമുള്ള M.Com/B.Com ബിരുദധാരികൾക്ക് അപേക്ഷിക്കാം
  4. റിസപ്ഷനിസ്റ്റ് – യോഗ്യത: മേഖലയിൽ 2 വർഷം പ്രവർത്തിപരിചയം
  5. ഹൗസ് കീപിംഗ്- യോഗ്യത: മേഖലയിൽ 2 വർഷത്തെ പ്രവർത്തിപരിചയം
  6. COOK 

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ ബയോഡാറ്റ hr@kbhgroup.com എന്ന മെയിലിൽ അയക്കുകയോ 33461698 അല്ലെങ്കിൽ 17290466 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!