മനാമ: ഡിസംബർ പത്തിനു സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ വെച്ചു നടക്കുന്ന പ്രോഗ്രാമിൻ്റെ പോസ്റ്റർ റിലീസ് കായംകുളം പ്രവാസി കൂട്ടായ്മ സീനിയർ മെബർ ശ്രീ.കൃഷ്ണകുമാർ അവർകൾ നിർവഹിച്ചു. ചടങ്ങിൽ പ്രസിഡന്റ് ശ്രീ അനിൽ ഐസക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ രാജേഷ് ചേരാവള്ളി സ്വാഗതം
അശംസിച്ചു. ചടങ്ങിൽ ജോയിൻ്റ് സെക്രട്ടറി ശ്രീ ജയേഷ് താന്നിക്കൽ എക്സിക്യൂട്ടിവ് അംഗം ശ്രി. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
