മനാമ: എം.എം. ടീം എക്സിക്യൂട്ടീവ് അംഗം ശ്രീജിത്ത് ബാലകൃഷ്ണന്റെ അകാല വിയോഗത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി . എം.എം . ടീമിന്റെ എക്സിക്യൂട്ടീവ് അംഗം കൂടിയായ ശ്രീജിത്ത് മികച്ച സംഘാടകനും ജീവ കാരുണ്യ പ്രവർത്തകനും ആയിരുന്നു. 12 വർഷത്തോളം ബഹ്റൈൻ പ്രവാസി ആയിരുന്ന ശ്രീജിത്ത് കൊല്ലം പുത്തൂർ സ്വദേശിയാണ് . കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ നംവബർ 29 രാവിലെ മരണമടഞ്ഞു. സഗയ പ്ലസ്സ പാർട്ടി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും അനുശോചനം അറിയിച്ചു.
