സന്തോഷ് കൈലാസിന് പ്രവാസി കലാചാര്യ പുരസ്‌കാരം

IMG-20211221-WA0011
മനാമ:

ഡൽഹി പഞ്ചവാദ്യട്രസ്റ്റ് ഏർപ്പെടുത്തിയ പ്രവാസി കലാചാര്യ പുരസ്കാരം ബഹ്റൈൻ സോപാനം വാദ്യകലാ സംഘം ഡയറക്ടർ സന്തോഷ് കൈലാസിന്. ഡൽഹി ഡി എം എ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ആംഡ് ഫോർസ് ട്രിബ്യൂണലിൻ്റെ ചെയർമാൻ ജസ്റ്റിസ് രാജേന്ദ്ര മേനോൻ പുരസ്കാരം സമർപ്പിച്ചു. ചടങ്ങിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ അധ്യക്ഷത വഹിച്ചു. ഡൽഹി അന്താരാഷ്ട്ര കഥകളി സെൻ്റർ പ്രിൻസിപ്പൾ ഡോ: സി കെ മാരാരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. വിദേശത്ത് കേരളീയ വാദ്യകലക്ക് നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തിയാണ് പുരസ്കാരം നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!