സെന്റ് മേരീസ് കത്തീഡ്രലില്‍ പുതുവത്സര ശുശ്രൂഷ

IMG-20220103-WA0014
മനാമ:

ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ പുതുവത്സര ശുശ്രൂഷയും 2022 വര്‍ഷത്തിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു. ഇടവക വികാരി റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തിലിന്റെ മുഖ്യകാര്‍മികത്വത്തിലും സഹവികാരി റവ. ഫാദര്‍ സുനില്‍ കുര്യന്‍ ബേബിയുടെ സഹകാര്‍മികത്വത്തിലും ആണ് പുതുവത്സര ശുശ്രൂഷ നടന്നത്. കത്തീഡ്രലിന്റെ 2022 വര്‍ഷത്തെ ട്രസ്റ്റിയായി ശാമുവേല്‍ പൗലോസും സെക്രട്ടറിയായി ബെന്നി വര്‍ക്കിയും ഒപ്പം പതിനാല​‍് കമ്മറ്റി അംഗങ്ങളും എക്സ് ഒഫിഷോ, ഓഡിറ്റര്‍ എന്നിങ്ങനെ ഒരു കമ്മറ്റിയാണ്‌ സ്ഥാനമേറ്റത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!