മനാമ:
മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിദേശത്ത് ജോലി ചെയ്യുന്ന കോൺഗ്രസ് പ്രവർത്തകരുടെ സംഘടനയാണ് ഗ്ലോബൽ പ്രവാസി കോൺഗ്രസ്(ജിപിസി). 2020 ഒക്ടോബർ മാസം രൂപം കൊണ്ട സംഘടനക്ക് ഓരോ വർഷവും പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കും. 2022 ലെ കമ്മറ്റിയുടെ പ്രസിഡന്റ് ആയി ബേസിൽ നെല്ലിമറ്റ(ബഹ്‌റൈൻ)ത്തെ വീണ്ടും തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി ബോബിൻ ഫിലിപ്പ്(യുകെ),ട്രഷറർ അജീഷ് ചെറുവട്ടൂർ(സൗദി അറേബ്യ )
മറ്റ് ഭാരവാഹികൾ:
രക്ഷാധികാരി: മൈതീൻ പനക്കൽ(സൗദി അറേബ്യ)
വൈസ് പ്രസിഡന്റുമാർ:
1,ജോൺസൻ മർക്കോസ്(സൗദി അറേബ്യ),
2,ബിജു വർഗ്ഗീസ്(യൂകെ)
ജോയിന്റ് സെക്രട്ടറി
1,അനിൽ പോൾ(ഒമാൻ)
2,എൽദോസ് ജോൺ(സ്വീഡൻ)
ജോയിന്റ് ട്രഷറർ: ജാഫർ ഖാൻ(സൗദി അറേബ്യ)
ഐറ്റി വിങ് കൺവീനർ: ജിബിൻ ജോഷി(യുഎഇ)
ചാരിറ്റി വിങ് കൺവീനർ: ജോബി ജോർജ്(സൗദിഅറേബ്യ)
കമ്മറ്റി അംഗങ്ങൾ:
1.ജോബി കുര്യാക്കോസ്(യുഎഇ)
2.ബേസിൽ ജോൺ(യുഎഇ)
3.അജിൽ ഇട്ടിയവര(യുഎഇ)
4.ബിബിൻ നെല്ലിമറ്റത്തിൽ(കാനഡ)
5.ജിയോ ബേബി(യുഎഇ)
6.സംജാദ് മുവാറ്റുപുഴ(കുവൈറ്റ്)
7.ജോമി ജോസ്(അയർലണ്ട്)
8.ടോബിൻ റോയ് (യുഎഇ)
9.ബിൻസ് വട്ടപ്പാറ(സൗദി അറേബ്യ)
10.ബ്രിൽജോ എം മുല്ലശ്ശേരി(ഖത്തർ)
കഴിഞ്ഞ ദിവസം സൂമിൽ കൂടിയ ജിപിസി എക്സിക്യൂട്ടീവ് യോഗമാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.ബേസിൽ നെല്ലിമറ്റം,ജോബി കുര്യാക്കോസ്, മൈതീൻ പനക്കൽ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.