കോവിഡ്-19 ഐസൊലേഷൻ പ്രോട്ടോക്കോളുകൾ പുതുക്കി

8643b23b80572bb3701e5cade18fe9f0241ed337671e640ce5545d923fcb6451.0

മനാമ (ബിഎൻഎ): കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് COVID-19 ഐസൊലേഷൻ പ്രോട്ടോക്കോൾ പുതുക്കി. ഏറ്റവും പുതിയ എപ്പിഡെമിയോളജിക്കൽ ഡാറ്റയുടെയും ഗവൺമെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതിയുടെയും അടിസ്ഥാനത്തിലാണിത്.

2022 ഏപ്രിൽ 7 മുതലാണ് പുതിയ അപ്ഡേഷൻ പ്രാബല്യത്തിൽ വരുന്നത്. ഇതുപ്രകാരം COVID-19 ഉള്ള വ്യക്തികൾക്ക് സ്വകാര്യ ആശുപത്രിയിൽ PCR ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ലഭിക്കുന്നതിലൂടെ, നിർദ്ദേശിച്ചതിലും നേരത്തെ അവരുടെ ഐസൊലേഷൻ കാലയളവ് അവസാനിപ്പിക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!