മ​യ്യ​ഴി​ക്കൂ​ട്ടം ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

74776206-221c-40f4-bf57-742a7e382e0b

മ​നാ​മ: മ​യ്യ​ഴി​ക്കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. ഉ​മ്മു​ൽ ഹ​സ്സം ബാ​ങ്കോ​ക് റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പി.​പി. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ജീ​ബ് മാ​ഹി, വി.​സി. നി​യാ​സ്, റി​ജാ​സ് റ​ഷീ​ദ്, വി.​കെ. മു​നീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ർ​മ​ങ്ങ​ളി​ൽ സൂ​ക്ഷ്മ​ത കൈ​ക്കൊ​ള്ളാ​ൻ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും വ്ര​താ​നു​ഷ്ഠാ​ന​ത്തി​ന്റെ പ്രാ​ധാ​ന്യം മ​ന​സ്സി​ലാ​ക്കി ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ഴി​യു​ന്ന​ത്ര വ​ർ​ധി​പ്പി​ക്കാ​ൻ ഓ​രോ​രു​ത്ത​രും ശ്ര​മി​ക്ക​ണ​മെ​ന്നും റ​ഷീ​ദ് മാ​ഹി അം​ഗ​ങ്ങ​ളെ ഉ​ദ്ബോ​ധി​പ്പി​ച്ചു. വി.​സി. താ​ഹി​ർ, വി.​പി. ഷം​സു​ദ്ദീ​ൻ, കെ.​പി. ഫു​ആ​ദ്, കെ.​എ​ൻ. സാ​ദി​ഖ്, മ​ഹ്മൂ​ദ് റ​ഷീ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ഷെ​റീ​സാ​ൻ ഹാ​ഷി​ർ, മു​ഹ​മ്മ​ദ് സാ​യി​ദ് ത​റാ​സീ, ആ​ദം സ​മീ​ർ എ​ന്നി​വ​ർ ല​ക്കി ഡ്രോ ​വി​ജ​യി​ക​ളാ​യി. സ​ഹീ​ർ അ​ബ്ബാ​സ് ന​ന്ദി പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!