ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് പള്ളിയിൽ ദു:ഖ വെള്ളി ആചരിച്ചു

WhatsApp Image 2022-04-15 at 4.08.00 PM

മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിൽ ദു:ഖ വെള്ളി ആചരിച്ചു. രാവിലെ 7 ന് ആരംഭിച്ച ശുശ്രൂഷകൾക്ക് ഇടവക വികാരി റവ. ഫാ. റോജൻ പേരകത്തും, റവ. ഫാ. യൂഹാനോൻ വേലിക്കകത്തും, മുഖ്യ കർമികത്വം വഹിച്ചു. ശുശ്രൂഷകളുടെ സമാപനത്തിൽ വിശ്വാസികൾക്ക് നേർച്ചക്കഞ്ഞി വിതരണം ചെയ്തു. നാളെ രാവിലെ 8.30 തിന് അറിയിപ്പിന്റെ ശനി ശുശ്രൂഷകളും, വൈകുന്നേരം 6:30 ന് ഈസ്റ്റർ ശുശ്രൂഷകൾക്ക് റവ. ഫാ. റോജൻ പേരകത്തും, റവ. ഫാ. യൂഹാനോൻ വേലിക്കകത്തും നേതൃത്വം നൽകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!