മനാമ: ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് പ്രവാസി വെൽഫയർ ബുദയ്യ ദിറാസ് ലേബർ ക്യാമ്പിൽ മെയ്ദിന സംഗമം സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം, മനാമ സോണൽ പ്രസിഡൻറ് നൗമൽ, ഹേമന്ത് കുമാർ, ഷമീം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.