ഇന്ത്യയിലെ മെഡിക്കൽ പ്രവേശന സാധ്യതകൾ; ലിങ്ക് ഇന്ത്യ എജുക്കേഷണൽ സർവീസസ് പ്രതിനിധികൾ ബഹ്‌റൈനിൽ

New Project - 2022-08-07T112128.254

മനാമ: ഇന്ത്യയിലെ പ്രമുഖ മെഡിക്കൽ സർവകലാശാലകളിലേയ്ക്കും കോളേജുകളിലേയ്ക്കുമുള്ള അഡ്മിഷൻ സൗകര്യം ഒരുക്കുന്ന യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിങ്ക് ഇന്ത്യ എജുക്കേഷണൽ സർവീസസിന്റെ പ്രതിനിധികൾ ബഹ്റൈനിലെത്തി. എൻആർഐ, മാനേജ്മെന്റ് ക്വാട്ട വിഭാ​ഗത്തിൽ എംബിബിഎസ്, ബിഡിഎസ്, എംഡി, എംഎസ്, എംഡിഎസ് എന്നീ കോഴ്സുകളിലേയ്ക്കാണ് അഡ്മിഷൻ സൗകര്യം നൽകുന്നത്. നീറ്റ് പരീക്ഷയെഴുതാൻ യോ​ഗ്യതയുള്ളവർക്കും, നീറ്റ് പരീക്ഷയെഴുതിനിൽക്കുന്നവർക്കുമാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും കൺസൽട്ടേഷനുമായി ബഹ്റൈനിലുള്ളവർക്ക് 3347 9212 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ലിങ്ക് ഇന്ത്യ അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!