മനാമ: ഇന്ത്യൻ സ്വാതന്ത്രദിനത്തിൻ്റെ 75ാം വാർഷികാഘോഷം കായംകുളം പ്രവാസി കൂട്ടായ്മ ആഘോഷിച്ചു. ജനറൽ സെക്രട്ടറി രാജേഷ് ചേരാവള്ളി ജോയിൻ്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ, ട്രഷറർ തോമസ് ഫിലിപ്പ് എക്സിക്യുട്ടിവ് അംഗം വിനീഷ് വി പ്രഭു അംഗങ്ങളായ ഗണേഷ് നമ്പൂതരി, അഭിഷേക് നമ്പൂതിരി,അജിത് കുമാർ സുനി ഫിലിപ്പ് എന്നിവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
