ആലപ്പുഴ ജില്ലക്കാർക്ക് കൂട്ടായ്മ രൂപീകരിക്കുന്നു

മനാമ: ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരായ പ്രവാസികൾക്കായി വോയ്സ് ഓഫ് ആലപ്പി എന്ന പേരിൽ ആലപ്പുഴ ജില്ലാ പ്രവാസി ഫോറം രൂപീകരിച്ചു, ആലപ്പുഴ ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലെയും ആളുകളെയും പ്രാദേശിക കൂട്ടായ്മകളെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടു പോകാനാണ് കൂട്ടായ്മ ഉദ്ദേശിക്കുന്നതെന്ന് ഇതിനായി രൂപവത്കരിച്ച അഡ്ഹോക് കമ്മിറ്റി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും കൂട്ടായ്മയിൽ ചേരുന്നതിനും 3310 3893,3387 4100 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!