bahrainvartha-official-logo
Search
Close this search box.

മ​ല​യാ​ളി മം​സ് ഭാ​ര​വാ​ഹി​ക​ൾ ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

WhatsApp Image 2022-10-26 at 7.14.00 AM

മ​നാ​മ: മ​ല​യാ​ളി മം​സ് മി​ഡി​ലീ​സ്റ്റ്‌ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ജ​ലീ​ല ബി​ൻ​ത് അ​ൽ സ​യ്യി​ദ് ജ​വാ​ദ് ഹ​സ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ന​വം​ബ​ർ നാ​ലി​ന് ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ ന​ട​ക്കു​ന്ന ‘റി​വൈ​വ​ൽ-2022’ വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ലേ​ക്ക് ആ​രോ​ഗ്യ​മ​ന്ത്രി​യെ​യും പ​ബ്ലി​ക് ഹെ​ൽ​ത്ത് ആ​ക്ടി​ങ് അ​ണ്ട​ർ സെ​ക്ര​ട്ട​റി മ​റി​യം ഹു​ജൈ​രി​യെ​യും ഔ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ച്ചു. ഇ​രു​വ​രും ക്ഷ​ണം സ്വീ​ക​രി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടി​ക്കാ​ഴ്ച​യി​ൽ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഡോ. ​പി.​വി. ചെ​റി​യാ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ബ്ന അ​ന​ബ്, ഷ​ഫീ​ല യാ​സി​ർ, ഷി​ഫ സു​ഹൈ​ൽ, ഷെ​റി​ൻ ഷൗ​ക്ക​ത്ത്, തു​ഷാ​ര മ​നേ​ഷ്, സ്മി​ത ജേ​ക്ക​ബ്, രാ​ജ​ല​ക്ഷ്മി സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ​മൂ​ഹ​ത്തി​ന്റെ ഉ​ന്ന​മ​ന​ത്തി​നാ​യി മ​ല​യാ​ളി മം​സ് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മ​ന്ത്രി സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​മ്മ​മാ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ, ഭാ​ര്യ മോ​ണി​ക്ക ശ്രീ​വാ​സ്ത​വ, ച​ല​ച്ചി​ത്ര​ന​ടി മ​മ്ത മോ​ഹ​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!