ബഹ്‌റൈൻ ബ്രദേഴ്‌സ് വടംവലി ചാമ്പ്യൻഷിപ്പ് വെള്ളിയാഴ്ച്ച

New Project - 2022-11-15T010324.187

മനാമ: ഓഷ്യൻ റെസ്റ്റോറന്റും ബഹ്‌റൈൻ ബ്രദേഴ്‌സ്‌ വടംവലി ടീമും സംയുക്തമായി അണിയിച്ചൊരുക്കുന്ന വടംവലി ചാമ്പ്യൻഷിപ്പ് സിഞ്ച്‌ അൽ അഹ്‍ലി സ്റ്റേഡിയത്തിൽ നവംബർ 18 വെള്ളിയാഴ്ച വൈകീട്ട് 5:30 മുതൽ നടക്കുമെന്നും ബഹ്‌റൈനിലെ പ്രമുഖ 12 ടീമുകളോളം പങ്കെടുപ്പിച്ചു കൊണ്ട് നടത്തപ്പെടുന്ന ഈ മത്സരത്തിലേക്ക് എല്ലാ വടംവലി പ്രേമികളെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 38761350 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!