മനാമ: കോഴിക്കോട് ജില്ലക്കാരായ ബഹ്‌റൈൻ പ്രവാസികളുടെ ഉന്നമനത്തിനായി രൂപം കൊണ്ട കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വനിതാ വിഭാഗവും കുട്ടികളുടെ ബാലവേദിയും നിലവിൽ വന്നതായി ഭാരവാഹികൾ അറിയിച്ചു.
രാജലക്ഷ്മി സുരേഷ് പ്രസിഡന്റും അസ്‌ല നിസാർ സെക്രട്ടറിയും വൈഷ്ണ ട്രഷറുമായ 30 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് രൂപീകരിക്കപ്പെട്ടത്.
മറ്റു ഭാരവാഹികൾ :
മൈമൂന കാസിം, രീഷ്മ ജോജീഷ്, സിധിന ബിനീഷ് (വൈ. പ്രസിഡന്റ്‌മാർ )
ഉപർണ ബിനിൽ, രഗിന വികാസ്, ഷെസി രാജേഷ് (അസി:സെക്രട്ടറി മാർ )
ജിഷ ബിജു, ശില്പ ലിധിൻ, സപ്നഷിനീഷ്, ജിഷ ജിതേന്ദ്രൻ, ഫാസില ഖാദർ (എന്റർറ്റൈൻട്മെന്റ് )
രഞ്ജുഷ രാജേഷ് (മെമ്പർ ഷിപ്പ് സെക്രട്ടറി)
അനുഷ്‌മ പ്രശോബ്, ഷൈനി ജോണി, മിനി ജ്യോതിഷ് (മീഡിയ കൺവീനർസ്)
ദീപ അജേഷ്, അമൃത മോഹൻ, മഞ്ജുഷ രാജീവൻ, ഫാത്തിമ നവാസ് ( ചാരിറ്റി കൺവീനർസ് )
ബാലവേദി ഭാരവാഹികൾ :
വേദവ് വികാസ് നെ പ്രസിഡന്റ് ആയും , ജെസ്സ കാസിം നെ സെക്രട്ടറി ആയും, ജയ്ജിത് കൃഷ്ണൻ, ഐശ്വര്യ ബിനീഷ്( വൈസ് :പ്രസിഡന്റ്‌മാർ )മുഹമ്മദ് ഹമ്ദാൻ, തന്മയ രാജേഷ് (അസി:സെക്രട്ടറിമാർ )
ആദിദേവ്, റെഥ്വിക്ക്, പാർവതി എസ് നായർ, കാശിനാഥ്, പ്രാർത്ഥന ജിതൻ, ആദിദേവ്, സാൻവിക, തനക് രാജേഷ്, അഗത്സ്യ, ആഷു തോഷ്,ആഗ്നിസ് ഷിനീഷ്, ഹൃതിക് എന്നിവരെയും
മറ്റു ഭാരവാഹികളായി തിരഞ്ഞെടുത്തു.
കേരള കാത്തോലിക് ഹാളിൽ വച്ചു നടന്ന പ്രസ്തുത ചടങ്ങിൽ പ്രസിഡന്റ് ജോണി താമരശ്ശേരി അദ്യക്ഷം വഹിക്കുകയും ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും ട്രഷറർ സലീം ചിങ്ങപുരം ചടങ്ങിൽ പങ്കെടുത്ത എല്ലാ മെമ്പർമാർക്കും നന്ദി പ്രകടിപ്പിച്ചു.
ശ്രീജിത് കുറിഞ്ഞാലിയോട്, റിഷാദ്, അഷ്‌റഫ്, കാസിം ശ്രീജിത്ത്, ജോജീഷ്, ബിനിൽ, രാജീവ്, സുബീഷ്, രമേഷ് ബേബി കുട്ടൻ,ബഷീർ,ജിജേഷ് രാജേഷ്, റോഷിത് അത്തോളി, വികാസ്, ജാബിർ, മൊയ്‌തു പേരാമ്പ്ര എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.