ബഹ്റൈൻ സെന്റ് പീറ്റേഴ്സ് ഇടവക മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്തയെ സ്വീകരിച്ചു

IMG-20221222-WA0028

മനാമ: ഡിസംബർ 24 ന് നടക്കുന്ന ക്രിസ്മസ് ശുശ്രൂഷകൾക്കും, ഡിസംബർ 30 ന് നടക്കുന്ന ബഹ്റൈൻ സെന്റ് പീറ്റേഴ്സ് ഇടവക സംഗമവും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കുമായി ബഹ്റൈനിൽ എത്തിച്ചേർന്ന ഇടവകയുടെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്തയ്ക്ക് ഇടവക വികാരി റവ. ഫാ. റോജൻ പേരകത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. വൈസ് പ്രസിഡന്റ് റോബി മാത്യു ഇൗപ്പൻ, സെക്രട്ടറി ഏലിയാസ് ജേക്കബ്, ട്രസ്റ്റി റെജി വർഗീസ്, ജോയിന്റ് ട്രസ്റ്റി പോൾസൺ വർക്കി, മാനേജിങ് കമ്മറ്റി ഭാരവാഹികൾ, ഇടവക ജനങ്ങൾ ഉൾപ്പെടെയുള്ളവർ ചേർന്ന് അഭിവന്ദ്യ പിതാവിനെ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!