ബഹറൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം പ്രസംഗവേദി എൻ്റെ ഗാന്ധി എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കുന്നു. ചർച്ചയിൽ ബഹറൈനിലെ പ്രമുഖ വ്യക്തിത്വങ്ങൾ തങ്ങൾ ഗാന്ധിജിയെ കുറിച്ച് സംസാരിക്കുന്നു.
2023ഫെബ്രുവരി 11 ന് ശനിയാഴ്ച വൈകീട്ട് 7.30 ന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുമായി മുഴുവൻ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു