ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ ചാപ്റ്റർ ഹൃദയ ആരോഗ്യ ബോധ വൽകരണ സെമിനാർ സംഘടിപ്പിക്കുന്നു

IYC

മനാമ: ഹൃദയാഘാതത്തെ തുടർന്നുള്ള മരണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഐ വൈ സി ബഹ്‌റൈൻ ചാപ്റ്റർ ഹൃദയ ആരോഗ്യ ബോധ വൽകരണ സെമിനാർ സംഘടിപ്പിക്കുന്നു.ഉമ്മൽ ഹസ്സത്ത് സ്ഥിതി ചെയ്യുന്ന കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി 16 വൈകിട്ട് 7 മണി മുതൽ 9 വരെയാണ് ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിക്കുന്നത്. ഹൃദ്രോഗ വിദഗ്ധൻ ഡോ.ജൂലിയൻ ജോണി തോട്ടിയാൻ ക്ലാസ്സിന് നേതൃത്വം നൽകും. കാസ്സിൽ സംബന്ധിക്കുന്ന എല്ലാവർക്കും സൗജന്യ ഹൃദരോഗ മെഡിക്കൽ പരിശോധനക്കുള്ള കൂപ്പൺ നൽകുമെന്ന് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 33874100,39143967/35521007

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!