തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കുടം2023 കുടുംബ സംഗമവും നാലാത് വാർഷികവും വെള്ളിയാഴ്ച5 മണി മുതൽ ജുഫൈർ മാർവി ഡാ ടവേഴ് സിൽവച്ച് നടത്തപ്പെടുന്നതാണ്.
അസോസിയേഷന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളുടെ അവലോകനവും ഗാനസന്ധ്യയും സ്നേഹവിരുന്നും പരുപാടികളുടെ ഭാഗമായി നടത്തപെടുന്നതാണ്.