തുർക്കിയിലേയും സിറിയയിലേയും ജനങ്ങൾക്ക് കൈത്താങ്ങുമായി പേൾ ബഹ്റൈൻ

മനാമ: ഭൂകമ്പ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന തുർക്കിയിലേയും സിറിയയിലേയും ജനങ്ങൾക്ക് കൈത്താങ്ങുമായി ബഹ്റൈനിലെ ടിക്ടോക് സൗഹൃദക്കൂട്ടായ്മയായ പേൾ ബഹ്റൈൻ.

കൂട്ടായ്മ അംഗങ്ങളിൽ നിന്നും ശേഖരിച്ച ആവശ്യവസ്തുക്കൾ അടങ്ങിയ സഹായഹസ്തം പേൾ ബഹ്റൈൻ ഗ്രൂപ്പ് അഡ്മിൻ റസാഖ് വല്ലപ്പുഴ ,അഹദ് ,അഫ്സൽ ,ഇസ്മയിൽ , സിജു, ബിനീഷ് എന്നിവർ വെള്ളിയാഴ്ച്ച രാവിലെ ബഹ്റൈനിലെ തുർക്കി എംബസിയിൽ വെച്ച് ഉദ്യോഗസ്ഥർക്ക് കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!