മലങ്കര കത്തോലിക്കാ സഭാ തലവൻ ബഹ്‌റൈനിൽ

മനാമ: മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവും കെസിബിസി യുടെ പ്രസിഡൻ്റുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവാ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തുന്നു. ഇന്ന് ഏപ്രിൽ 13 വ്യാഴം, രാവിലെ 8 :30 എത്തിച്ചേരുന്ന ബാവാ തിരുമേനിയെ നോർത്തേൺ അറേബ്യ വികാരിയറ്റിന്റെ അധ്യക്ഷൻ ആൽഡോ ബറാർഡി പിതാവും, വൈദികരും, വിശ്വാസികളും ചേർന്നു സ്വീകരിക്കും. ഏപ്രിൽ 13,14 തീയതികളിൽ അഭിവന്ദ്യ ബാവാ തിരുമേനി ബഹ്‌റൈൻ മലങ്കര കാത്തോലിക്ക സമൂഹത്തിന്റെ ഒദ്യോഗിക പരുപാടികൾക് ശേഷം ഏപ്രിൽ 14 രാത്രി റോമിലേക് യാത്ര തിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ജിതിൻ കല്ലൂർ +973 3313 5096.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!