ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ ഉയിർപ്പു ശുശ്രൂഷകൾക്ക് മാർത്തോമ്മാ മെത്രാപ്പോലീത്ത നേതൃത്വം നൽകി

മനാമ: വെ​ള്ളി​യാ​ഴ്ച തി​ന്മ​യു​ടെ ശ​ക്തി​ക​ൾ ദൈ​വ​പു​ത്ര​നെ ക്രൂ​ശി​ച്ചു എ​ങ്കി​ൽ ഞാ​യ​റാ​ഴ്ച ആ ​സ​ത്യം ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റു. ഈ വർഷത്തെ ഉയിർപ്പു ശുശ്രൂഷ ഏപ്രിൽ 8-ാം തീയതി വൈകിട്ട് 7 മണിക്ക് മാർത്തോമ്മാ കോംപ്ലക്സിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ മേലദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു.

ഇടവക വികാരി റവ. ഡേവിഡ് വർഗ്ഗീസ് ടൈറ്റസ് , സഹവികാരി റവ. ബിബിൻസ് മാത്യൂസ് ഓമനാലി , മെത്രാപ്പോലീത്തയുടെ ചാപ്ളിൻ റവ. ബ്ലെസൻ ഫിലിപ്പ് തോമസ് എന്നീ വൈദീകർ മെത്രാപ്പൊലീത്തായോടപ്പം ശുശ്രൂഷകൾക്ക് സഹകാർമ്മികത്വം നിർവഹിച്ചു.1500 പരം വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം ശുശ്രൂഷകളിൽ പങ്കെടുത്തു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!