മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ ബുദൈയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുദൈയ ലേബർ ക്യാമ്പിലും, ബുദൈയ ഏരിയ അംഗങ്ങൾക്കും ഇഫ്താർ കിറ്റ് വിതരണം ചെയ്തു. ബുദൈയ ഏരിയ കോ-ഓർഡിനേറ്റർ നവാസ് ജലാലുദ്ദീൻ, ഏരിയ കമ്മിറ്റി ഭാവാഹികളായ സുജിത്, ഗോപൻ, വിജോ, അജ്മൽ, അനിൽകുമാർ, എന്നിവർ നേതൃത്വം നൽകി.