മനാമ: റമദാൻ അവധികൾക്ക് ശേഷം അൽ റയ്യാൻ മദ്രസ്സകൾ പുനരാംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. വെള്ളി ശനി ദിവസങ്ങളിൽ രാവിലെ 8 മുതൽ 11 മണിവരെ ഓഫ് ലൈനായും ശനി ഞായർ ദിവസങ്ങളിൽ വൈകീട്ട് 3:30 മുതൽ 6:30 വരെ ഓൺലൈനായും മദ്രസ്സകൾ പ്രവർത്തിക്കുന്നതാണ്.
മദ്രസ്സ പ്രവേശനത്തിനും മറ്റ് വിശദ വിവരങ്ങൾക്കും 3302 4471 (ഫക്രുദീൻ) 3985 9510 (ലത്തീഫ് ചാലിയം) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.