മനാമ: ബിനോയ് വിശ്വം എംപി ബഹ്‌റൈൻ ഇന്ത്യൻ അംബാസ്സഡർ പിയുഷ് ശ്രീവാസ്തവയെ സന്ദർശിച്ചു. സന്ദർശനവേളയിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇഹ്‌ജാസ് അസ്‌ലമിന്റെ സാനിധ്യവും ഉണ്ടായിരുന്നു. നവകേരള ഭാരവാഹികളായ ഷാജി മൂതല, ജേക്കബ് മാത്യു, NK ജയൻ എന്നിവർ ആണ് ബിനോയ് വിശ്വം എംപി യെ അനുഗമിച്ചിരുന്നത്.
