bahrainvartha-official-logo
Search
Close this search box.

‘പേ ​ബി​ൽ​സ് & വി​ൻ 5 ദീ​നാ​ർ’; നാട്ടിലെ ബില്ലുകൾ ഇനി ‘ലുലു മണി’ ആപ്പ് വഴി അടക്കാം, 5 ദിനാർ സമ്മാന കൂപ്പൺ സ്വന്തമാക്കാം

New Project - 2023-07-17T164647.401

മ​നാ​മ: ഇ​ന്ത്യ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ലു​ലു എ​ക്‌​സ്‌​ചേ​ഞ്ചി​ൽ ‘പേ ​ബി​ൽ​സ് & വി​ൻ 5 ദീ​നാ​ർ’ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. കാ​മ്പ​യി​ൻ കാ​ല​ത്ത് ലു​ലു മ​ണി ആ​പ് വ​ഴി ഇ​ന്ത്യ​യി​ലെ ബി​ല്ലു​ക​ളു​ടെ പേ​മെ​ന്റ് ന​ട​ത്തു​ന്ന ആ​ദ്യ​ത്തെ 200 ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ഞ്ചു ദീ​നാ​റി​ന്റെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഷോ​പ്പി​ങ് ഗി​ഫ്റ്റ് വൗ​ച്ച​ർ ല​ഭി​ക്കും.

 

ഭാ​ര​ത് ബി​ൽ പേ​മെ​ന്റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ലു​ലു മ​ണി ആ​പ് വ​ഴി ഇ​ന്ത്യ​ൻ ബി​ല്ലു​ക​ൾ അ​ട​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ആ​രം​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഓ​ഫ​ർ. ആ​ഗ​സ്റ്റ് 14 വ​രെ കാ​മ്പ​യി​ൻ നീ​ളു​മെ​ന്നും ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​സു​ല​ഭ അ​വ​സ​ര​മാ​ണ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തെ​ന്നും ലു​ലു ജ​ന​റ​ൽ മാ​നേ​ജ​ർ എ​ഡി​സ​ൺ ഫെ​ർ​ണാ​ണ്ട​സ് പ​റ​ഞ്ഞു.കു​റ​ഞ്ഞ​ത് 100 രൂ​പ​യു​ടെ ബി​ൽ പേ​മെ​ന്റ് ന​ട​ത്തു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും.

 

പ്ര​ചാ​ര​ണ കാ​ല​യ​ള​വി​നു​ള്ളി​ൽ 66396686 എ​ന്ന ക​സ്റ്റ​മ​ർ സ​പ്പോ​ർ​ട്ട് ന​മ്പ​റി​ൽ വി​ളി​ച്ച് സ​മ്മാ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താം. ലു​ലു മ​ണി ആ​പ്പി​ൽ​നി​ന്ന് ഇ​ട​പാ​ട് ന​ട​ത്തി​യ​തി​ന്റെ രേ​ഖ​ക​ളും ഐ.​ഡി പ്രൂ​ഫും സ​മ​ർ​പ്പി​ക്ക​ണം. കാ​മ്പ​യി​ൻ കാ​ല​യ​ള​വി​ൽ ബ​ഹ്‌​റൈ​നി​ലെ ലു​ലു എ​ക്‌​സ്‌​ചേ​ഞ്ചി​ന്റെ ഏ​ത് ശാ​ഖ​യി​ൽ​നി​ന്നും സ​മ്മാ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!