മനാമ: ‘മലയാളി മനസ്സ്’ ആഭിമുഖ്യത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സൽമാനിയ ബ്ലഡ് ബാങ്കിൽ നടന്നു. എഴുപതോളം പേർ പങ്കെടുത്തു. സാമൂഹിക പ്രവർത്തകർ ക്യാമ്പ് സന്ദർശിച്ചു. എം.എം.ടീം ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി.
![](https://bahrainvartha.com/wp-content/uploads/2025/02/motor-cycles-300x158.jpg)