മനാമ: പുനർനിർമ്മിച്ച 2019-2020 ദേശീയ ബജറ്റ് ശൂറാ കൗൺസിൽ അംഗീകരിച്ചു. ഇന്ന് നടന്ന സെഷനിൽ 40 അംഗങ്ങളിൽ 37 പേർ ബജറ്റിന് അനുകൂലമായി വോട്ട് ചെയ്തു. ബജറ്റിന്റെ വിശദാംശങ്ങൾ നിയമനിർമാതാക്കളും സർക്കാരും ചർച്ച ചെയ്യും.
ഓരോ വർഷവും BD380 മില്യൺ മുതൽ BD435 മില്യൺ വരെ സാമൂഹ്യ ക്ഷേമചെലവ് വർധിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. എല്ലാ വർഷവും BD30 മില്യൺ പരമാധികാര സമ്പാദ്യ ഫണ്ട് മുംതലകട്ട് ഹോൾഡിങ് കമ്പനിയും BD56.4 നോക ഹോൾഡിങും നൽകും. ബജറ്റ് അംഗീകരിക്കുന്നതിനായി കിംഗ് ഹമദിന് സമർപ്പിക്കും.