കെസിഎ – ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റ്

New Project - 2023-09-11T094123.831

മനാമ: കേരള കാത്തലിക് അസോസിയേഷൻ ഇന്റർനാഷണൽ വോളിബോൾ ടൂർണ്ണമെന്റിന് ഒക്ടോബർ 19 നു തുടക്കം കുറിക്കും. സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയൽ,ഇന്റർനാഷണൽ വോളിബോൾ ടൂർണ്ണമെന്റ് ചെയർമാൻ കെ പി ജോസ്, വൈസ് ചെയർമാൻമാരായ രഞ്ജി മാത്യു, സിബി കൈതാരത്ത്, കൺവീനർ സിജി ഫിലിപ്പ് എന്നിവരടങ്ങുന്ന സംഘാടകസമിതിയാണ് ടൂർണമെന്റ് നിയന്ത്രിക്കുന്നത്.

ടൂർണമെന്റ് മൂന്ന് ആഴ്ച നീണ്ടുനിൽക്കും. ഇന്റർനാഷണൽ ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിൽ ഇന്ത്യ, ബഹ്‌റൈൻ, പാക്കിസ്ഥാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുമെന്ന് കെസിഎ പ്രസിഡണ്ട് നിത്യൻ തോമസും, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: കെ പി ജോസ് – 32091167, വിനോദ് ഡാനിയേൽ- 3663 1795

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!