മനാമ: എം.സി.എം.എ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ എം.സി.എം.എ ഇന്റേണൽ കപ്പ് മത്സരത്തിൽ ഖസർ അൽ ജിനാൻ വിജയിച്ചു.
വിജയികൾക്ക് അൽ റബീഹ് മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ ട്രോഫി കൈമാറി. എം.സി.എം.എ പ്രസിഡന്റ് യൂസഫ് മാമ്പട്ട് മൂല, സെക്രട്ടറി നൗഷാദ് കണ്ണൂർ, ട്രഷറർ സമദ് പത്തനാപുരം തുടങ്ങിയവർ പങ്കെടുത്തു.