bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ 2024 വർഷത്തെ ഡിജിറ്റൽ & ലിറ്റർജിക്കൽ കലണ്ടർ പ്രകാശനം ചെയ്തു

New Project - 2023-12-26T170136.224

മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ 2024 വർഷത്തെ ഡിജിറ്റൽ & ലിറ്റർജിക്കൽ കലണ്ടർ അഭിവന്ദ്യ തോമസ് മോർ അലക്സാന്ത്രിയോസ് മെത്രാപ്പോലീത്ത തിരുമനസ് പ്രകാശനം ചെയ്തു. കലണ്ടർ കമ്മറ്റി കൺവീനർമാരായ ബൈജു. പി. എം, ലിജോ കെ. അലക്സ് എന്നിവർ അഭിവന്ദ്യ പിതാവിന് കലണ്ടർ കൈമാറി. ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസനും മാനേജിങ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.

ഡിജിറ്റൽ ലിറ്റർജിക്കൽ കലണ്ടർ 2024 ന്റെ സവിശേഷതകൾ:

1. മോറാനായ പെരുന്നാളുകളിലെ വേദവായനകൾ.
2. ബൈബിൾ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രങ്ങളും, പരിശുദ്ധന്മാരുടെ ചിത്രങ്ങളും. 3. ആരാധന രാഗങ്ങൾ.
4. ആരാധന കാലങ്ങൾ
5. QR Code ലൂടെ വിശ്വാസ പഠന ക്ലാസുകൾ.
6. സുറിയാനി സഭയുടെ വിശേഷദിവസങ്ങൾ.
7. നോമ്പ് ദിനങ്ങളും, കുർബാന ദിനങ്ങളും.
8. അനുവദിനീയമായ വിവാഹ തീയതികൾ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!