മനാമ: പുതുവർഷദിനാഘോഷങ്ങളുടെ ഭാഗമായി തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ ഭാരവാഹികൾ സൽമാബാദിലെ രണ്ട് ലേബർ ക്യാമ്പുകളിലായി തണുപ്പ് കാലത്തുപയോഗിക്കുന്ന വസ്ത്രങ്ങളടക്കം നൂറിലധികം പേർക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു.
ടി എം സി എ ഭാരവാഹികളായ ശംസുദ്ധീൻ വി. പി, നവാസ്, ഫുവാദ് കെ. പി, എഫ്. എം. ഫൈസൽ, റഹീസ് മുഹമ്മദ്, ഫിറോസ് മാഹി എന്നിവർ നേതൃത്വം നൽകി.